കായിക മേളയിലെ പ്രായതട്ടിപ്പ്, കോരുത്തോട് ഗ്രാമത്തിന് നാണക്കേടുണ്ടാക്കി:മുൻ കായിക അധ്യാപകൻ K P തോമസ്

Share this Video

'പ്രായതട്ടിപ്പ് കോരുത്തോട് ഗ്രാമത്തിന് നാണക്കേടുണ്ടാക്കി, പുറത്ത് നിന്ന് കുട്ടികൾ വരുന്നതിന് എതിരല്ല, വരുന്നവരുടെ പ്രായം കൃത്യമായിരിക്കണം, ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം'; മുൻ കായിക അധ്യാപകൻ കെ പി തോമസ്

Related Video