‘സേവനം ചെയ്യാതെ പണം കിട്ടിയത് മുഖ്യമന്ത്രിയുടെ മകളായത് കൊണ്ടാണ്; ഏജൻസികൾക്ക് അത് വ്യക്തമായതാണ്’

Share this Video

വീണക്ക് ഒരു സേവനവും ചെയ്യാതെ പണം കിട്ടിയത് മുഖ്യമന്ത്രിയുടെ മകളായത് കൊണ്ടാണ്; അക്കാര്യം എല്ലാ ഏജൻസികൾക്കും വ്യക്തമായതാണ്; ഈ നിയമ പോരാട്ടത്തിൽ നിന്നും പിന്നോട്ട് പോകില്ല; ഷോൺ ജോർജ്‌

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video