
ലോട്ടറി ടിക്കറ്റ് കമ്മീഷൻ പ്രജിക്ക് വേണ്ട; കമ്മീഷൻ തുക വിനോദിൻ്റെ ചികിത്സക്ക് കൈത്താങ്ങാകും
ലോട്ടറി ടിക്കറ്റ് വില്‍പ്പനയ്ക്ക് പിന്നില്‍ ഒരു വലിയ ലക്ഷ്യം; ലോട്ടറി കമ്മീഷന്‍ കൊണ്ട് വിനോദിന്റെ ചികിത്സയ്ക്ക് സഹായമൊരുക്കാന്‍ പ്രജിയും സംഘവും; ഇതുവരെ വിറ്റത് 1300 ടിക്കറ്റുകൾ