സൂപ്പർ ലീഗ് കേരളയ്ക്ക് ഇന്ന് തുടങ്ങും; ആദ്യമത്സരം കണ്ണൂരിൽ

Share this Video

സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണ് ഇന്ന് തുടക്കം; കണ്ണൂര്‍ ജവഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് എഫ് സി തൃശൂര്‍ മാജിക് എഫ് സിയെയാണ് നേരിടുന്നത്

Related Video