ഒരുപാട് തവണ വോട്ട് ചെയ്തിട്ടുണ്ട്, ഇന്ന് എല്ലാവരും തെരഞ്ഞെടുപ്പിനെപ്പറ്റി ബോധ്യമുള്ളവരാനാണ്: അഹാന
സോഷ്യൽ മീഡിയ വഴി ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയുന്നു, അതിനാൽ എല്ലാവർക്കും നല്ല തീരുമാനം എടുത്ത് വോട്ട് ചെയ്യാൻ കഴിയുമെന്ന് കരുതുന്നു: അഹാന കൃഷണ