
പ്രതീക്ഷയുണ്ട്, യുഡിഎഫ് അനുകൂല കാറ്റാണ് എല്ലായിടത്തും വീശുന്നത്; രമേശ് പിഷാരടി
പാലക്കാട് സാരി കൊടുക്കുന്ന കാര്യം പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു, പരാതി കൊടുത്തിരുന്നു, ഇന്നലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്, പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുന്നു: രമേശ് പിഷാരടി