എഐ മനുഷ്യൻ്റെ കൈ വിടുമോ? ചൈനീസ് റെ​ഗുലേറ്റർമാർ അതീവ ജാ​ഗ്രതയിൽ

Share this Video

മനുഷ്യന്റെ നിയന്ത്രണങ്ങൾ ഭേദിച്ച് കൃത്രിമബുദ്ധി സ്വന്തം വഴി തിരഞ്ഞെടുക്കുമോ? ലോകത്തെ മുൻനിര ശാസ്ത്രജ്ഞരെയും വൻശക്തികളെയും ഒരുപോലെ അസ്വസ്ഥരാക്കുന്ന ഒരു വലിയ ചോദ്യമാണിത്. കൂടുതൽ കരുത്തുറ്റ എഐ മോഡലുകൾ മനുഷ്യന്റെ കൈപ്പിടിയിൽ നിന്ന് വഴുതിപ്പോയേക്കാം എന്ന് പ്രമുഖ യു.എസ് ഡെവലപ്പറായ 'ആന്ത്രോപിക്' അടുത്തിടെ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.

Related Video