'RSS വിദ്യാഭ്യാസ രംഗത്ത് വിഷം പടര്‍ത്തുന്നു'; RSS അജണ്ട ചെറുക്കാൻ AICC
വിദ്യാഭ്യാസ രംഗത്തെ RSS അജണ്ട ചെറുക്കാൻ AICC; കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് നിര്‍ദേശം, ഇതിൽ PMSHRI ഉൾപ്പെടും, PMSHRI തുടങ്ങാനുള്ള നീക്കത്തിനിടെയാണ് നിര്‍ദേശം