
രേവന്ത് റെഡ്ഡിക്ക് താക്കീത്; ഹിറ്റലർ അനുകൂല പ്രസ്താവന അംഗീകരിക്കാൻ കഴിയില്ലെന്ന് AICC
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എഐസിസിയുടെ താക്കീത്; ഹിറ്റലർ അനുകൂല പ്രസ്താവന അംഗീകരിക്കാൻ കഴിയില്ല, പ്രസ്താവനയിൽ അച്ചടക്കം വേണമെന്ന് നിർദ്ദേശം നൽകി എഐസിസിRevanth Reddy | AICC | Telangana CM
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക