
‘ചക്കിന് കെട്ടിയ കാളയെ പോലെ കിടന്ന് കറങ്ങുകയാണ്; സമുദായം പ്രതീക്ഷിക്കുന്നത് തിരിച്ചറിയുന്നില്ല’
ചക്കിന് കെട്ടിയ കാളയെ പോലെ കിടന്ന് കറങ്ങുകയാണ്; സമുദായം സംഘടനയിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല; അതിനുള്ള കാഴ്ചപ്പാടോ നിലവാരമുയർത്താലോ ഉണ്ടാകുന്നില്ല; ജോർജ് പൊടിപാറ