
ആരെയും പറഞ്ഞുപറ്റിക്കില്ല, അങ്ങനെ സംഭവിച്ചാൽ എന്നെ പിടിച്ചുനിർത്തി അടിക്കാം: അഖിൽ മാരാർ
സെലിബ്രിറ്റി ഫിഗർ വച്ച് വോട്ട് പിടിക്കില്ല, ഞാൻ എന്തെങ്കിലും ചെയ്യുമെന്ന് തോന്നിയാൽ അവർ വോട്ട് ചെയ്യട്ടെ, ആരെയും പറഞ്ഞുപറ്റിക്കില്ല, അങ്ങനെ സംഭവിച്ചാൽ എന്നെ പിടിച്ചുനിർത്തി അടിക്കാം: അഖിൽ മാരാർ