അൽ-ഖ്വയ്ദ ഭക്തി, സ്ത്രീവിരുദ്ധത; ചാവേറാകാൻ ഫ്ലൈദുബായിൽ ജോലി നേടി? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

Share this Video

ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്നുയർന്ന ഫ്ലൈദുബായ് വിമാനം റാഞ്ചാൻ ശ്രമിച്ച സംഭവത്തിൽ ലോകത്തെയാകെ ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവരുന്നിട്ടുണ്ട്.

Related Video