ഗ്യാനേഷ് കുമാർ ബിജെപിക്ക് വേണ്ടി കളിച്ചത് കൊണ്ടാണ് ഞങ്ങളീ പ്രതിഷേധം നടത്തുന്നത്: ഷാഫി പറമ്പിൽ

Share this Video

ദില്ലിയിൽ പ്രതിപക്ഷ എംപിമാരുടെ സമരം ശക്തം; ആകാശവാണീഭവനിൽ നിന്ന് പ്രതിഷേധിക്കുന്ന എംപിമാരെ നീക്കാനുളള ശ്രമവുമായി പൊലീസ്, എംപിമാർ പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന് ഷാഫി പറമ്പിൽ Shafi Parambil | Gyanesh Kumar Resignation Protest

Related Video