
ബജറ്റിൽ പ്രതീക്ഷയോടെ ആലപ്പുഴ; ടൂറിസം വ്യവസായമായി പ്രഖ്യാപിച്ചത് നേട്ടമാകുമെന്ന ആശ്വാസത്തിൽ സംരംഭകർ
ബജറ്റിലെ പ്രഖാപനങ്ങളിൽ പ്രതീക്ഷയോടെ ആലപ്പുഴ; ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ചത് നേട്ടമാകുമെന്ന ആശ്വാസത്തിൽ സംരംഭകർ, മാലിന്യ സംസ്കരണ പ്ലാന്റ് പരിഷ്കരിക്കുന്നത് സഹായകമാകുമെന്ന് ഹൗസ്ബോട്ട് ഉടമകൾAlappuzha | Kerala Budget | UDF Government | VD Satheesan
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക