'മുട്ടോളം വെള്ളമാണ്'; ആലപ്പുഴയിലെ വെള്ളക്കെട്ടിന് പിന്നിൽ ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണമോ?

Share this Video

'ഇപ്പോഴും മുട്ടോളം വെള്ളമാണ്, ഒരു നടപടിയുമുണ്ടായില്ല'; ആലപ്പുഴയിലെ വെള്ളക്കെട്ടിന് പിന്നിൽ ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണമോ? പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രദേശവാസികൾ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video