പാലക്കാട് ആലത്തൂരിൽ ലൈംഗികാതിക്രമ കേസ് പ്രതി കൊച്ചിയിൽ നിന്നും പിടിയിൽ
പാലക്കാട് രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ ശേഷം ഒളിവിൽപോയയാളെ പൊലീസ് പിടികൂടി; നിരവധി കേസുകളിൽ പ്രതിയായ സുനീഷാണ് എറണാകുളത്തുനിന്നും പിടിയിലായത്