
ആലിന്റെ ഓര്‍മ്മ അക്ഷരങ്ങളിലൂടെ ജീവിക്കും; പ്രത്യേക നോട്ട് ബുക്ക് സീരിസ് സപ്ലൈകോ പുറത്തിറക്കി
അവയവ ദാനത്തിലൂടെ നാല് കുഞ്ഞുങ്ങള്‍ക്ക് പുതുജീവനേകി കടന്നുപോയ ആലിന്റെ ജീവിതം ഇനി അക്ഷരങ്ങളിലൂടെ പടരും.പ്രത്യേക നോട്ട് ബുക്ക് സീരിസ് സപ്ലൈകോ പുറത്തിറക്കി
Add Asianetnews as a Preferred Source
