
കോൺഗ്രസ് മാത്രമല്ല, എല്ലാ മുന്നണികളും പിന്നോക്കക്കാരെ അവഗണിച്ചു പഠിച്ചിരിക്കുകയാണ്; ശിവഗിരി മഠാധിപതി
എൽഡിഎഫിൽ ഇത്തവണ ഒരു സമുദായത്തിൽ നിന്നുള്ള പത്ത് മന്ത്രിമാരാണ് ഉള്ളത് , എന്നാൽ പിന്നോക്ക സമുദായത്തിന് മതിയായ പ്രാതിനിധ്യം ലഭിച്ചുവെന്ന് പറയാനാവില്ല: ശിവഗിരി മഠാധിപതി