നീതി എവിടെ? ആലുവയിൽ വീട്ടുജോലിക്കെത്തിച്ച ഏഴ് വയസുകാരി മരിച്ച കേസിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച

Share this Video

ആലുവയിൽ വീട്ടുജോലിക്കെത്തിച്ച തമിഴ്‌നാട്ടുകാരിയായ ഏഴ് വയസുകാരി ക്രൂര പീഡനത്തിനിരയായി മരിച്ച കേസിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച; പൊലീസ് പ്രതികൾക്കൊപ്പമെന്ന് ആക്ഷേപം, പിഞ്ചു കുഞ്ഞിനും നീതി അകലെയോ?

Related Video