
മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു
മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിലെ ആസ്റ്റര്‍ മിംമ്സ് ആശുപത്രിയിൽ നിന്ന് ഡിഎസ് സി ഹെലിപ്പാടിലേക്ക് യാത്ര തിരിച്ചു; മറ്റ് രണ്ട് അവയവങ്ങൾ കോഴിക്കോട് മെഡി. കോളേജിലേക്കും ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും ഉടൻ റോഡ് മാര്‍ഗം പുറപ്പെടും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക