
'ശ്വേത മേനോൻ സ്ഥാനമൊഴിയാതെ കടിച്ചുതൂങ്ങാനാണ് ഉദ്ദേശമെങ്കിൽ അമ്മ ഓഫീസിൽ സമരം നടത്തും'
ശ്വേതാ മോനോന് മുന്നറിയിപ്പുമായി നടി ഉഷാ ഹസീന; സംഘടനയുടെ നിലനിൽപ്പാണ് പ്രധാനം, ശ്വേത മേനോൻ സ്ഥാനമൊഴിയാതെ കടിച്ചുതൂങ്ങാനാണ് ഉദ്ദേശമെങ്കിൽ അമ്മ ഓഫീസിൽ സമരം നടത്തുമെന്നും ഉഷ ഹസീന
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക