കണക്കുകള്‍ പുറത്ത് വിടണമെന്ന് അംഗങ്ങള്‍; അമ്മയിലെ ചേരിപ്പോര് പുതിയ തലത്തിലേക്ക്

Share this Video

അമ്മയിലെ വരവ് ചെലവ് കണക്കുകള്‍ പുറത്ത് വിടണമെന്ന ആവശ്യം ഉയര്‍ത്തി അംഗങ്ങള്‍, ടിനി ടോമിന് എതിരെ പരാതി നല്‍കുമെന്ന് അന്‍സിബ.താര സംഘടനയിലെ ചേരിപ്പോര് പുതിയ തലത്തിലേക്ക്

Add Asianetnews as a Preferred SourcegooglePreferred

Related Video