സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി അനാമിക

Share this Video

സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി അനാമിക; ആലപ്പുഴ ചരമംഗലം സർക്കാർ ഡിവിഎച്ച്എസ്എസ് താരമായ അനാമിക അപർണ റോയിയുടെ നേട്ടമാണ് മറികടന്നത് Kerala Sports Meet | School Sports Meet | Sports Meet 2026

Related Video