നിസ്വാർത്ഥതയുടെ പര്യായം; തീരുമാനങ്ങള്‍ക്കൊണ്ട് ടീമിനായി കളിക്കുന്ന സഞ്ജു

Share this Video

വെല്ലിങ്ടണില്‍ അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് ന്യൂസിലൻഡ് ബൗളര്‍മാര്‍ക്ക് ബ്രൂട്ടല്‍ ഹിറ്റിങ്ങിന്റെ പുതിയൊരു അധ്യായം പഠിപ്പിച്ചുകൊടുക്കുമ്പോള്‍ ഡഗൗട്ടില്‍ തന്റെ കരിയറിന് വളമായ ഓപ്പണിങ് സ്ഥാനം തൃജിച്ചുകൊണ്ടൊരാള്‍ ഉണ്ടായിരുന്നു, സഞ്ജു വിശ്വനാഥ് സാംസണ്‍. മത്സരശേഷം വാഴ്ത്തുപാട്ടുകള്‍ ഇരുവരേയും തേടിയെത്തുമ്പോഴും ചർച്ചയായത് സഞ്ജുവിന്റെ പേരായിരുന്നു

Related Video