
അതീവ ജാഗ്രതയിൽ ആന്ധ്ര തീരം; ഓർണബ്' ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി
'ഓർണബ്' ചുഴലിക്കാറ്റ്; ആശങ്കയിൽ ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ, മുൻകരുതൽ സ്വീകരിച്ച് ആന്ധ്ര,തീരദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, 53 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ