
'അപമാനിച്ചു, ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; നിയമപോരാട്ടത്തിന് അൻസിബ
അമ്മയിലെ പരാതി, നിയമ പോരാട്ടത്തിന് അൻസിബ ഹസൻ; തൃപ്പൂണിത്തറ SHO, നടി ലക്ഷ്മി പ്രിയ എന്നിവർക്കെതിരെയാണ് പരാതി, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക