
വീട്ടിലെ വൻ മദ്യശേഖരം; അബ്കാരി കേസിൽ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ
വീട്ടിൽ വൻ മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്ന് അബ്കാരി കേസിൽ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ, ബത്തേരി കോടതിയിൽ ഹാജരാക്കും