ജവാൻ റമ്മിന് മുൻഗണന നൽകുന്നതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ
ബെവ്കോ ഔട്ട്ലെറ്റുകളിൽ ജവാൻ റമ്മിന് മുൻഗണന നൽകുന്നതിനെതിരെ സുപ്രീം കോടതിയിൽ അപ്പീലുമായി മദ്യ വ്യവസായികൾ; അപ്പീലിൽ കേരള ബിവറേജസ് കോര്‍പറേഷന് നോട്ടീസ് അയച്ച് കോടതി