പുനരധിവാസം ഉറപ്പാക്കാതെ ഭൂമി വിട്ടുനില്‍കില്ല; ആറന്മുള്ള വിമാനത്താവള പദ്ധതി പ്രദേശത്തെ കുടുംബങ്ങള്‍

Share this Video

ആറന്മുള വിമാനത്താവള സമരത്തിന്റെ സമയത്ത് ബിജെപിയും സിപിഎമ്മും എത്തിച്ചതാണ്, ഇപ്പോള്‍ ആരും തിരിഞ്ഞ് നോക്കുന്നില്ല. പകരം ഭൂമി നല്‍കി പുനരധിവാസം ഉറപ്പാകാതെ സ്ഥലം വിട്ടുനല്‍കില്ലെന്ന് 20 ഭൂരഹിത കുടുംബങ്ങള്‍Aranmula International Airport | Pathanamthitta | Drone survey

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video