
അരിയിൽ ഷുക്കൂർ വധക്കേസ്: വിധി നവംബർ 12 ന്, പി ജയരാജൻ ഉൾപ്പെടെ 33 പ്രതികൾ
കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി നവംബർ 12ന്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കമുള്ള 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക. Ariyil Shukkoor | Shukkoor Murder case | P Jayarajan