
എറണാകുളം മുതൽ കണ്ണൂർ വരെ പൊലീസിനെ വെല്ലുവിളിച്ച് യാത്ര; ഒടുവിൽ അർജുൻ ആയങ്കി അറസ്റ്റിൽ
എറണാകുളം മുതൽ കണ്ണൂർ വരെ പൊലീസിനെ വെല്ലുവിളിച്ച് യാത്ര; ഒടുവിൽ അർജുൻ ആയങ്കി അറസ്റ്റിൽ, കുടുക്കിയത് തളിപ്പറമ്പിലെ ലോഡ്ജിൽ നിന്നും പോകാൻ വിളിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ ജാഗ്രത