
'അറസ്റ്റ് ചെയ്തതിന് പകരം ചോദിക്കും'; കോതമംഗലം സിഐയ് ക്ക് അർജുൻ ആയങ്കിയുടെ ഭീഷണി
കോതമംഗലം സിഐയ്ക്ക് നേരെ ഫേസ്ബുക്ക് പോസ്റ്റിൽ ഭീഷണിയുമായി അർജുൻ ആയങ്കി; കോതമംഗലത്ത് കല്ല്യാണം കൂടാൻ വന്ന തങ്ങളെ അറസ്റ്റ് ചെയ്തതിന് പകരം ചോദിക്കുമെന്നാണ് ഭീഷണിArjun Ayanki | Kerala Police | Crime news | Kothamangalam
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക