തലശ്ശേരി ജുമാ മസ്ജിദിലെ ഭണ്ഡാരം മോഷ്ടിച്ചു; പ്രതി സൈഫുദ്ദീൻ പിടിയിൽ

Share this Video

കണ്ണൂർ തലശ്ശേരി ജുമാ മസ്ജിദിലെ ഭണ്ഡാരം മോഷ്ടിച്ച കേസിൽ പ്രതി സൈഫുദ്ദീൻ പിടിയിൽ, നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ സൈഫുദ്ദീൻ Thalassery | Juma masjid | Theft

Related Video