
അഞ്ച് പതിറ്റാണ്ടിനിപ്പുറം മണ്ണ് വിട്ട് വിണ്ണിലേക്ക് മനുഷ്യര്‍; ആർട്ടെമിസ് 2 ഭൗമ ഭ്രമണപഥത്തിൽ
അഞ്ച് പതിറ്റാണ്ടിന് ശേഷം മണ്ണ് വിട്ട് വിണ്ണിലേക്ക് മനുഷ്യര്‍; ആർട്ടെമിസ് 2 ഓറയോൺ ഭൗമ പേടകം ഭ്രമണപഥത്തിൽ, അഞ്ചിനും ആറിനും ദിവസത്തിനിടയിൽ പേടകം ഭൗമ ഭ്രമണപഥം വിട്ട് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടക്കും Artemis II launch marks NASA’s first crewed moon mission in 50 years