
കേരള, കർണാടക സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേറ്ററിലേക്ക് മടങ്ങാൻ തയ്യാറെന്ന് അസം മുഖ്യമന്ത്രി
ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നേരിടാൻ തയ്യാറെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ; ആദ്യം കേരള, കർണാടക സർക്കാരുകൾ രാജിവയ്ക്കാൻ തയ്യാറാകണമെന്നും പ്രതികരണം