
അഭിഷേക് ബാനര്‍ജിക്ക് പിന്നാലെ കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; ബംഗാളില്‍ വ്യാപക ആക്രമണം
ബംഗാളില്‍ ടിഎംസി നേതാക്കള്‍ക്കെതിരെ തുടര്‍ ആക്രമണങ്ങള്‍; അഭിഷേക് ബാനര്‍ജിക്ക് പിന്നാലെ കല്യാണ്‍ ബാനര്‍ജിക്ക് നേരെയും അതിക്രമം, പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍ നേതൃത്വം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക