പുതുക്കാട് എടിഎമ്മിൽ കവർച്ചാശ്രമം; കട്ടർ കൊണ്ട് മുറിക്കാനുള്ള ശ്രമം പാളി, ഒടുവിൽ കടന്നു

Share this Video

തൃശ്ശൂർ പുതുക്കാട് എടിഎമ്മിൽ കവർച്ചാശ്രമം, യുവാവ് എത്തിയത് ഹെൽമറ്റ് ധരിച്ച്, കട്ടർ കൊണ്ട് മുറിക്കാനുള്ള ശ്രമം പാളി, ഒടുവിൽ കടന്നു കളഞ്ഞു Thrissur | ATM | Attempted robbery

Related Video