
‘കേഡർ പാർട്ടി സ്വഭാവം CPMന് നഷ്ടപ്പെട്ടു; അല്ലെങ്കിൽ മമ്മൂട്ടിയെ ഇങ്ങനെ സൈബർ വിചാരണ നടത്തുമോ ?’
കേഡർ പാർട്ടി സ്വഭാവം സിപിഎമ്മിന് നഷ്ടപ്പെട്ടു; അല്ലെങ്കിൽ മമ്മൂട്ടിയെ ഇങ്ങനെയൊരു സൈബർ വിചാരണ നടത്തുമോ; സൈബർ കടന്നലുകൾ ഇപ്പോഴും അദ്ദേഹത്തിന് പിന്നാലെയാണ്; ശ്രീജിത്ത് പണിക്കർ