'വെള്ള കാർ കുട്ടിയുടെ മുന്നിൽ വന്നു നിന്നു, അവനോട് കാറിൽ കയറാൻ പറഞ്ഞു'

Share this Video

ട്യൂഷന് പോകാനായി കാത്തുനിന്നപ്പോൾ കുട്ടിയുടെ മുന്നിൽ വെള്ള കാർ വന്നു നിന്നു, അവനോട് കാറിൽ കയറാൻ പറഞ്ഞു, ട്യൂഷൻ ടീച്ചർ എത്തിയതിനാൽ കുട്ടി രക്ഷപ്പെട്ടു: കൊല്ലത്തും തട്ടിക്കൊണ്ടുപോകൽ ശ്രമമെന്ന് പരാതി Kollam | Kidnapping | Kidnap

Related Video