
ചേരാനല്ലൂര്‍ വാഹന അപകടം; 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഉത്തരവ്
ചേരാനല്ലൂര്‍ വാഹന അപകടത്തിൽ അഡീഷണൽ ജഡ്ജിക്ക് ആശ്വാസം; 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ അറസ്റ്റിന്റെ ആവശ്യമില്ലെന്ന് കോടതി Cheranalloor Accident | Accident | Cheranalloor