
'വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല'; നിർണായക നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി
'പെൺകുട്ടികളെ നിയന്ത്രിക്കുകയല്ല, ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, സ്ത്രീയുടെ വസ്ത്രത്തിലല്ല നിയന്ത്രണം വേണ്ടത്'; ലൈംഗികാതിക്രമ കേസുകളിൽ നിർണായക നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി