'മുട്ടിൽ മരംമുറി ഉൾപ്പെടെയുള്ള കേസുകൾ നടക്കുമ്പോഴും അഗസ്റ്റിന്‍ സഹോദരന്മാർ റിപ്പോർട്ടർ ചാനലിലുണ്ട് '

Share this Video

എം വി നികേഷ് കുമാർ ചാനൽ തുടങ്ങിയതിന് ശേഷം ഏതാണ്ട് 10 വർഷത്തോളമായി ഈ സംഘം റിപ്പോർട്ടർ ചാനലിനകത്തുണ്ട്, ഇതിന് മുമ്പുള്ള കേസുകൾ നടക്കുന്ന സമയത്തും അവർ അവിടെ ഉണ്ടായിരുന്നു, മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് അവർ അവിടെ വെച്ചാണ് മാനിപുലേറ്റ് ചെയ്തത്: എം പി ബഷീർ

Related Video