
ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം; ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നാളെ
ഫിറ്റ്നസ് നൽകാത്തതിൽ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവം; ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നാളെ, രണ്ട് തവണ ഏജന്റുമാര്‍ക്ക് പണം നൽകി ഫിറ്റ്നസ് കിട്ടിയ ഓട്ടോയ്ക്ക് മൂന്നാം തവണ നിഷേധിച്ചു