മാടക്കര പള്ളി സംഘർഷം: പൊലീസുകാർക്കെതിരായ നടപടിയിൽ യുഡിഎഫിൽ ഭിന്നാഭിപ്രായം
മാടക്കര പള്ളി സംഘർഷത്തിൽ പൊലീസുകാർക്കെതിരായ നടപടിയിൽ യുഡിഎഫിൽ ഒരു വിഭാഗത്തിന് എതിർപ്പ്; പൊലീസ് നടപടിയെ ന്യായീകരിച്ച് സലിം മടവൂർ; സ്ഥലംമാറ്റത്തിൽ പൊലീസിലും അതൃപ്തി