കുടുംബ തര്‍ക്കം; ഇടുക്കിയിൽ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തി ബന്ധു

Share this Video

ഇടുക്കി തൂക്കുപാലത്ത് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തി ബന്ധു; പ്രതി അനൂപ് കസ്റ്റഡിയിൽ, അനൂപിന്റെ ഭാര്യക്ക് രതീഷ് മെസേജ് അയച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

Related Video