
നീതിയുടെ കീരീടം കാത്ത് എൽദോസ് കുന്നപ്പിള്ളി; ഇനി ആവശ്യം ഡിസിസി പ്രസിഡൻറ് സ്ഥാനം
പെരുമ്പാവൂരിൽ തീപാറും പോരാട്ടത്തോടൊപ്പം സിറ്റിംഗ് എംഎൽഎ വാശിയിൽ; സുധാകരന് പിന്നാലെ എൽദോസും ഇടഞ്ഞ് തന്നെ, സീറ്റില്ലെങ്കിൽ എറണാകുളം ഡിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യംEldhose Kunnappilly | Permbavoor | Congress | Kerala Election 2026