
അയോധ്യ സംഭാവനക്കൊള്ള സുപ്രീം കോടതിയുടെ പരിഗണനയിലേക്ക്; കാണിക്ക എണ്ണുന്ന 23 ജീവനക്കാര്‍ രാജിവെച്ചു
അയോധ്യ സംഭാവനക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്Shri Ram Janmabhoomi Teerth Kshetra Trust | DonationTheft | Ayodhya Ram Temple | Supreme court
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക