സീനിലേക്ക് മെസി വീണ്ടും; ബലോണ്‍ ഡി ഓര്‍ ആര്‍ക്ക്? സാധ്യതകള്‍ അറിയാം

Share this Video

ഇക്കുറി ബാലൻ ദി ഓര്‍ ആര്‍ക്കെന്ന് ചോദിച്ചാല്‍, ഇംഗ്ലണ്ടുകാര്‍ക്ക് പറയാൻ ഒരൊറ്റ വാചകമേ ഉണ്ടാകു, ഹാരി കെയിൻ അല്ലാതെ മറ്റാര് എന്ന്. കിലിയൻ എംബാപെയും ലമീൻ യമാലുമൊക്കെയുള്ള ഒരു നീണ്ട നിര അപ്പോഴും ബാക്കിയുണ്ട്, ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോയും ആവോളം അനുഭവിച്ച സുവര്‍ണം ചാലിച്ച ആ ഗോളം ആരുടെ കൈകളിലേക്ക് എത്തും.

Related Video