മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണം; ബാറുകൾക്ക് കർശന നിർദേശവുമായി മന്ത്രി

Share this Video

മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണം, ഇത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തം; കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു

Related Video