കടം ചോദിച്ച പണം നൽകിയില്ല; കിടപ്പിലായ യുവാവിനെ ആക്രമിച്ച് ഐഫോൺ കവർന്നു
കടം ചോദിച്ച പണം നൽകിയില്ല; തിരുവനന്തപുരത്ത് കിടപ്പിലായ യുവാവിനെ വീട് കയറി ആക്രമിച്ച് ഐഫോൺ കവർന്നു, മൂന്ന് പേർ അറസ്റ്റിൽ